Back to homepage

Articles

ക്ലൗഡിനുമുകളിൽ …..

ക്ലൗഡിനുമുകളിൽ …..

🕔21:29, 21.Jun 2019

സോഫ്റ്റ്വെയര്‍ ഇന്‍ഡസ്ട്രയില്‍ ‘ ക്ലൗഡ് കമ്പ്യൂട്ടിങ്ങ്  ‘  കത്തിപ്പടരുന്ന കാലം . ഞാനാണങ്കില്‍ വിദേശത്ത് പോകാന്‍ കിട്ടിയ അവസരം തന്റേതല്ലാത്ത കാരണത്താല്‍ നഷ്ടപ്പെട്ടിരിക്കുന്ന സമയം … അപ്പോഴാണ് ഞങ്ങളുടെ ഓഫീസിലെ ക്ലൗഡിന്റെ മുതലാളി (മാനേജര്‍) ഞാനുമായി സംസാരിച്ചത്. അദ്ദേഹത്തിന്റെ ഒരു പ്രൊജക്റ്റ് കസ്റ്റമര്‍ escalate ചെയ്‌തേക്കുവാണ് . ബല്‍ജിയംവരെ രണ്ടു മൂന്നു ആഴ്ച്ചത്തേക്ക് ഉടന്‍ പോകണം

Read Full Article