Back to homepage

Articles

സഹനത്തിന്റെ ചൂളയിലൂടെ ദൈവം വിശുദ്ധീകരിച്ചപ്പോൾ…

സഹനത്തിന്റെ ചൂളയിലൂടെ ദൈവം വിശുദ്ധീകരിച്ചപ്പോൾ…

🕔13:13, 27.Jun 2020

16 വർഷങ്ങൾക്ക് മുൻപ് ഈ ദിവസം അതായത് 2004 ജൂൺ 26, അത്ര നല്ലതല്ലാത്ത ഒരു വാർത്തയാണ് ഞങ്ങൾക്ക് സമ്മാനിച്ചത്. ഒന്നാം വർഷ BSc Nursing വിദ്യാർഥിനിയായിരുന്ന എന്റെ ചേച്ചി സിന്ധ്യ വീണു ചെറിയ ഒരു അപകടം ഉണ്ടായി, നടുവിന് വേദന ഉണ്ട് എന്നൊക്കെ അറിഞ്ഞു. ചെറിയ ഒരു വീഴ്ചയുടെ ബുദ്ധിമുട്ട് എന്ന് ഞങ്ങൾ അത്

Read Full Article
ജീൻസ് ധരിച്ചിരുന്ന, ഇന്റർനെറ്റ്  ഉപയോഗിച്ചിരുന്ന, കാമുകിയുണ്ടായിരുന്ന, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിശുദ്ധൻ!

ജീൻസ് ധരിച്ചിരുന്ന, ഇന്റർനെറ്റ് ഉപയോഗിച്ചിരുന്ന, കാമുകിയുണ്ടായിരുന്ന, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിശുദ്ധൻ!

🕔19:52, 10.May 2020

ലോകവും, മനുഷ്യന്റെ ചിന്താഗതികളും ദിനംപ്രതി മാറുകയാണ്. ഇന്ന് നമുക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിശുദ്ധരെ ഒത്തിരി ആവശ്യമുണ്ടെന്ന് കേൾക്കുമ്പോൾ ഉള്ളിൽ ഒരു പ്രത്യേക ആവേശം തോന്നുമെങ്കിലും, എങ്ങനെ അതിനു സാധിക്കും എന്ന് നമ്മൾ തന്നെ ചിന്തിച്ചു പോകും. കാരണം വിശുദ്ധിയുള്ള ജീവിതം ഈ നൂറ്റാണ്ടിന്റെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നല്ലേ എന്ന് കത്തോലിക്കാ യുവത്വം സന്ദേഹപ്പെടുന്നുണ്ട്.

Read Full Article
വിവാഹ വാർഷികം

വിവാഹ വാർഷികം

🕔18:50, 4.May 2020

കസിൻ ചേട്ടനെ വിവാഹ വാർഷിക ആശംസകൾ അറിയിക്കാൻ വിളിച്ചപ്പോൾ ആണു മനസ്സിലായത് കക്ഷി ഭാര്യയുമായി തീയേറ്ററിൽ സിനിമ കണ്ടിരിക്കുകയാണ്. അവരുടെ വാർഷികാഘോഷ വിശേഷങ്ങൾ കേട്ടപ്പോൾ ശരിക്കും അത്ഭുതപെട്ടു. അതിന് കാരണം ഉണ്ട് . മൂന്ന് മക്കളേയും സ്കൂളിൽ പറഞ്ഞയച്ച ശേഷം ലീവെടുത്താണ് അവർവിവാഹ വാർഷികം ആഘോഷിക്കാൻ ഇറങ്ങിയത് . പിന്നീട് ആലോചിച്ചപ്പോൾ അതിൽ ഒരു രസം

Read Full Article
അഞ്ചിൽ ഒരുവൻ….

അഞ്ചിൽ ഒരുവൻ….

🕔19:50, 27.Apr 2020

കഴിഞ്ഞ തിങ്കളാഴ്ച, ഏപ്രിൽ 20ആം തിയതി മുതലാണ് 22ആം തിയതിയുള്ള ഇൻഫോപാർക് ജീസസ് യൂത്ത് prayer group ഷെയറിങ്ങിനു വേണ്ടി കാര്യമായി പ്രാർത്ഥിച്ചു തുടങ്ങിയത് . Lockdown spirituality ആൻഡ് sacrements ഒക്കെയാണ് topics ആയി തന്നത്… അപ്പോൾ ദേവാലയങ്ങൾ സന്ദർശിച്ചുള്ള വിശുദ്ധ കുർബാന മുടങ്ങിയിട്ട് 31 ദിവസം ആയിരുന്നു. ലോക്കഡൗണിൽ ഉള്ള വിശുദ്ധ കുർബാനയെ

Read Full Article
സ്നേഹിച്ചു തോല്പിച്ചവൻ

സ്നേഹിച്ചു തോല്പിച്ചവൻ

🕔23:55, 9.Dec 2019

“നമ്മെ ജീവിപ്പിക്കുന്ന നമ്മുടെ കർത്താവീശോമിശിഹായുടെ കൃപാവരം അവിടുത്തെ കാരുണ്യത്താൽ നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.” “എപ്പോഴും എന്നേക്കും ആമേൻ.” “സഹോദരരേ മിശിഹായുടെ ശരീരം സ്വീകരിക്കുവാനും അവിടുത്തെ രക്തം പാനം ചെയ്യുവാനും തിരുസഭ നിങ്ങളെ ക്ഷണിക്കുന്നു.” “മിശിഹായുടെ ശരീരവും രക്തവും കടങ്ങളുടെ പൊറുതിക്കും നിത്യജീവനും കാരണമാകട്ടെ”. “എന്നേക്കും ആമേൻ.” ‘ദിവ്യകാരുണ്യമേ ദൈവമേ… ദിവകരുണ്യമേ സ്നേഹമേ…’ “സ്നേഹിച്ചിട്ടുണ്ടോ നീ?” “അതെന്തോന്ന്

Read Full Article
വിജയം നൽക്കുന്ന കർത്താവ്

വിജയം നൽക്കുന്ന കർത്താവ്

🕔22:40, 18.Nov 2019

“നീ ഈ ജീസസ് യൂത്തിന്റെ പുറകെ നടന്നിട്ട് എന്ത് കിട്ടി,ഒരു പണിയും ഇല്ലാത്തവർക്ക് പറ്റിയ പണിയാണിത്. നിനക്ക് വേറെ ഒരു പണിയും ഇല്ലേ ?” എന്റെ ചേട്ടനും സുഹൃത്തുക്കളും പലപ്പോഴും എന്നോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണിത്. പലപ്പോഴും ഇതിനെല്ലാമുള്ള  മറുപടി ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു.( ശത്രുവിന്റെ ബലം അറിഞ്ഞിട്ടു വേണമല്ലോ യുദ്ധത്തിന് പോകാൻ ! ).

Read Full Article
പ്രതീക്ഷയുടെ കിരണങ്ങൾ

പ്രതീക്ഷയുടെ കിരണങ്ങൾ

🕔23:09, 16.Oct 2019

സെപ്തംബർ 15ന് രാവിലെ ഒരു മെസ്സേജ്, “അബി, ജീസസ് യൂത്ത് ഗ്രൂപ്പിലെ ഒരു കുട്ടിക്ക് accident, അവന്റെ ഒരു കാലു പോയെന്നു കേൾക്കുന്നു. പ്രാർത്ഥിക്കണേ “. കാര്യം എന്താണെന്നു അറിയാൻ ഞാൻ അവളെ വിളിച്ചു. ഇടുക്കിയിലുള്ള പയ്യനാ പേര് ഷിജോ, വീട്ടിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടയിൽ സംഭവിച്ച ഒരു accident, വില്ലനായി ഒരു ട്രാൻസ്‌പോർട്ട് ബസ്സിന്റെ

Read Full Article
കർത്താവിന് നന്ദി പറയുവിൻ അവിടുന്ന് നല്ലവനാണ്, അവിടുത്തെ കാരുണ്യം അനന്തമാണ്

കർത്താവിന് നന്ദി പറയുവിൻ അവിടുന്ന് നല്ലവനാണ്, അവിടുത്തെ കാരുണ്യം അനന്തമാണ്

🕔19:32, 23.Sep 2019

കർത്താവിന് നന്ദി പറയുവിൻ അവിടുന്ന് നല്ലവനാണ്, അവിടുത്തെ കാരുണ്യം അനന്തമാണ് (സങ്കീ 136:1) ദൈവത്തിൻറെ കാരുണ്യം കൊണ്ട് ഈ ലോകം മുഴുവൻ നിറഞ്ഞിരിക്കുന്നു. ദൈവത്തിന്റെ വലിയ കാരുണ്യം അനുഭവിക്കാൻ ഇടയാക്കിയ ഒരു സംഭവം , കുറച്ചു മാസങ്ങൾക്കു മുൻപ് കൈയ്യുടെ തോളിൽ ചെറിയ വേദന അനുഭവപ്പെട്ട്‌ ഡോക്ടറെ കണ്ടപ്പോൾ ആയുർവേദ ഹോസ്പിറ്റലിൽ അഡ്മിറ്റായി ചികിൽസിക്കണം എന്ന്

Read Full Article
അവനിൽ ആശ്രയിക്കുന്നവർ

അവനിൽ ആശ്രയിക്കുന്നവർ

🕔22:01, 12.Aug 2019

രണ്ടായിരത്തിയെട്ടിൽ ബാംഗ്ലൂർ സെയിന്റ് ജോൺസ് ആശുപത്രിയുടെ IT ടീമിൽ നിന്ന് ഇൻഫോപാർക്കിലെ ഒരു fortune 100 MNC യിലേക്ക് കൊച്ചി ഓഫീസ് IT Manager ഓഫർ കിട്ടുമ്പോൾ ആകെ ഉണ്ടായിരുന്ന ശക്തി ഈശോയായിരുന്നു . ഓർത്താൽ പേടിക്കാൻ കാരണങ്ങൾ പലത്: IT കമ്പനികളിലോ, MNC കളിലോ യാതൊരു മുൻ പരിചയവുമില്ല, ഞാൻ ഏറ്റെടുക്കാൻ പോകുന്ന ഉത്തരവാദിത്തം

Read Full Article
ഇടം

ഇടം

🕔22:10, 10.Jul 2019

ചില സംഭവങ്ങളും വ്യക്തികളും നമ്മുടെ മനസ്സിൽ കാര്യമായി ഇടം പിടിക്കാറുണ്ട്. ചില സംഭവങ്ങളുടെ തീവ്രത അങ്ങനെയാണ്. അത്തരമൊരു ഓർമ്മ പങ്കുവക്കട്ടെ! കുറേ വർഷങ്ങൾക്കു മുമ്പാണ് ഞാൻ അവളെ കണ്ടു മുട്ടിയത്. പ്ലസ്ടു പഠനം കഴിഞ്ഞു ബി.എസ്.സി. നഴ്‌സിംഗിന് അഡ്മിഷൻ കിട്ടി കോളേജ് ഹോസ്റ്റലിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് അവളുടെ കാലിൽ അസഹ്യമായ വേദന

Read Full Article