ജീൻസ് ധരിച്ചിരുന്ന, ഇന്റർനെറ്റ്  ഉപയോഗിച്ചിരുന്ന, കാമുകിയുണ്ടായിരുന്ന, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിശുദ്ധൻ!

ജീൻസ് ധരിച്ചിരുന്ന, ഇന്റർനെറ്റ് ഉപയോഗിച്ചിരുന്ന, കാമുകിയുണ്ടായിരുന്ന, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിശുദ്ധൻ!

🕔19:52, 10.May 2020

ലോകവും, മനുഷ്യന്റെ ചിന്താഗതികളും ദിനംപ്രതി മാറുകയാണ്. ഇന്ന് നമുക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിശുദ്ധരെ ഒത്തിരി ആവശ്യമുണ്ടെന്ന് കേൾക്കുമ്പോൾ ഉള്ളിൽ ഒരു പ്രത്യേക ആവേശം തോന്നുമെങ്കിലും, എങ്ങനെ അതിനു സാധിക്കും എന്ന് നമ്മൾ തന്നെ ചിന്തിച്ചു പോകും. കാരണം വിശുദ്ധിയുള്ള ജീവിതം ഈ നൂറ്റാണ്ടിന്റെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നല്ലേ എന്ന് കത്തോലിക്കാ യുവത്വം സന്ദേഹപ്പെടുന്നുണ്ട്.

Read Full Article
വിവാഹ വാർഷികം

വിവാഹ വാർഷികം

🕔18:50, 4.May 2020

കസിൻ ചേട്ടനെ വിവാഹ വാർഷിക ആശംസകൾ അറിയിക്കാൻ വിളിച്ചപ്പോൾ ആണു മനസ്സിലായത് കക്ഷി ഭാര്യയുമായി തീയേറ്ററിൽ സിനിമ കണ്ടിരിക്കുകയാണ്. അവരുടെ വാർഷികാഘോഷ വിശേഷങ്ങൾ കേട്ടപ്പോൾ ശരിക്കും അത്ഭുതപെട്ടു. അതിന് കാരണം ഉണ്ട് . മൂന്ന് മക്കളേയും സ്കൂളിൽ പറഞ്ഞയച്ച ശേഷം ലീവെടുത്താണ് അവർവിവാഹ വാർഷികം ആഘോഷിക്കാൻ ഇറങ്ങിയത് . പിന്നീട് ആലോചിച്ചപ്പോൾ അതിൽ ഒരു രസം

Read Full Article